Mega JOB Fair 2022 Apply Now 10000+ Vacancies

കേരളത്തിലെ വിവിധ ജില്ലകളിലായി 10000+ ഒഴിവുകളിലേക്ക് മെഗാ തൊഴിൽമേള നടക്കുന്നു മിനിമം പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം

 വിദ്യാഭ്യാസ യോഗ്യതകൾ

  • പത്താം ക്ലാസ്
  • പ്ലസ് ടു
  • ഐടിഐ
  • ഡിപ്ലോമ
  • ഡിഗ്രി
  • ബിടെക്
  • പിജി
  • മറ്റുള്ള യോഗ്യതകളും

 താല്പര്യമുള്ള യുവതി യുവാക്കൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുക. അഭിമുഖത്തിന് വരുമ്പോൾ നിങ്ങളുടെ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ആധാർ എന്നിവ കയ്യിൽ കരുതുക.സംശയങ്ങൾക്ക് അതാത് ജില്ലയോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചു ബന്ധപ്പെടുക

Click Here Register Now

Leave a Reply

Your email address will not be published.