ESAF Recruitment 2022 Apply Now Latest Vacancies

ഇസാഫ് ബാങ്കിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവിലേക്ക് നേരിട്ട് ഇന്റർവ്യൂ നടത്തുന്നു ഇന്റർവ്യൂ വിവരങ്ങൾ ചുവടെയുള്ള പട്ടികയിൽ കൊടുത്തിരിക്കുന്നു

How to Attend Interview
താല്പര്യമുള്ളവർ നവംബർ അഞ്ചിന് രാവിലെ 9 മണി മുതൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. കോട്ടയം എംപ്ലോബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികൾ രാവിലെ 9 മണിക്ക് എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. എംപ്ലോയബിലിറ്റി സെന്ററിൽ മുൻപ് രജിസ്റ്റർ ചെയ്തവർക്ക് കൂടുതൽ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: O481-2563451/2565452

Interview Location: Ettumanoorappan College, Choorakulangara, Ettumanoor, Kottayam Dt., PIN: 686 631

New Application Click Here

Leave a Reply

Your email address will not be published.