Malabar Gold Job Vacancy Apply Now
ജ്വല്ലറി ജോലി ആഗ്രഹിക്കുന്നവർക്ക് പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കൊല്ലം ബ്രാഞ്ചിലേക്ക് അവസരങ്ങൾ.
തസ്തികകൾ
- റീട്ടെയിൽ സെയിൽസ് എക്സിക്യൂട്ടീവ്
- കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് സേവനത്തിൽ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ , അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സാന്ത്രിക്കും താമസ ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്
അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന അവരുടെ ജിമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ സി വി അയച്ചുകൊടുക്കുക . നിങ്ങളുടെ CV careers@malabargroup.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.