kerala state archives department Recruitment

സംസ്ഥാന പുരാരേഖ വകുപ്പിൽ സൂക്ഷിച്ചിട്ടുള്ള രേഖകളിൽ നിന്ന് ബന്ധപ്പെട്ട രേഖകൾ തിരഞ്ഞെടുത്തു പ്രസിദ്ധീകരണ യോഗ്യമാക്കി നൽകുന്നതിനെ റിസർച്ച് ഫെലോയെ നിയമിക്കുന്നു.

മൂന്നൊഴിവാണുള്ളത് സേവന കാലാവധി 6 മാസം ശമ്പളം 32560 യോഗ്യത എം എ ഹിസ്റ്ററി എംസിൽ പി എച്ച് ഡി

ബയോഡേറ്റയും സ്വയംപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡയറക്ടർ പുരാരേഖ വകുപ്പിൽ പുരാരേഖ വകുപ്പ് അധ്യക്ഷ കാര്യാലയം നടന്ന കവടിയാർ പി ഓ തിരുവനന്തപുരം 3 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21

Official Notification : Click Here

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.