KSWMP Recruitment Apply now 2024
കേരള സർക്കാറിൻ്റെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ കീഴിലുള്ള, കേരള ഖരമാലിന്യ സംസ്ക്‌കരണ പദ്ധതി (KSWMP – കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ്), വീഡിയോ എഡിറ്റിംഗ് & ഗ്രാഫിക്സ് ഡിസൈൻ എക്സ്പേർട്ട് ( VEG) തസ്‌തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ് :1
യോഗ്യത: മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം കൂടെ 3 വർഷത്തെ പ്രവൃത്തിപരിചയം
മുൻഗണന: ഗ്രാഫിക് ഡിസൈനിലെ ബിരുദം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 36,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Official notification : click here