Asha worker Recruitment Apply now 2023

ആശാവർക്കർ ജോലി ഒഴിവുകളിലേക്ക് യോഗ്യരായവരെ നിയമിക്കുന്നു

ആശാ വർക്കറെ തെരഞ്ഞെടുക്കുന്നു

തിരൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് കീഴിൽ 33-ാം വാർഡിലേക്ക് ആശാ വർക്കറെ തെരഞ്ഞെടുക്കുന്നു.

25നും 45നും ഇടയിലുളള പത്താം ക്ലാസ് യോഗ്യതയുളള വിവാഹിത, വിവാഹമോചനം നടത്തിയവർ, വിധവകൾ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്. ഫോൺ നമ്പർ ഉൾപ്പെടെയുളള അപേക്ഷ മെഡിക്കൽ ഓഫീസർ, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തീരൂർ എന്ന വിലാസത്തിൽ നവംബർ 11ന് വൈകീട്ട് അഞ്ചിനുള്ളിൽ സമർപ്പിക്കണം.

Apply latest job : click here

Leave a Reply

Your email address will not be published.