KSWDC Recruitment Apply Now
കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർ പ്പറേഷനിൽ കോൾ സപ്പോർ ട്ട് ഏജന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾ ക്കാണ് അവസരം.
ഫസ്റ്റ് ക്ലാസോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമോ നിയമബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം.കോൾ സപ്പോർട്ട് ഏജന്റ് (ഇന്റേൺഷിപ്പ്): സ്റ്റൈപ്പൻഡ്- 10,000. പ്രായം 25 കവിയരുത്.
കോൾ സപ്പോർട്ട് ഏജന്റ് ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 15,000 രൂപ. പ്രായം 36 കവിയരുത്.
സീനിയർ കോൾ സപ്പോർട്ട് ഏജന്റ് : രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. ശമ്പളം 18,000 രൂപ. പ്രായം 38 കവിയരുത്.
അപേക്ഷകൾ ഗൂഗിൾ ഫോം വഴി നൽകാം അതിനായി ഉള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20024 ജൂൺ 5 വരെ
Apply latset Jobs : Click Here