IFGTB Jobs Apply Now

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗ് (IFGTB) ഇപ്പോള്‍ പ്രോജക്ട് അസോസിയേറ്റ്, സീനിയർ പ്രോജക്ട് ഫെലോ, ജൂനിയർ റിസർച്ച് ഫെല്ലോകൾ, പ്രോജക്ട് അസിസ്റ്റൻ്റുമാർ, ഫീൽഡ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി

  • 32  വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത.

  • പ്ലസ് ടു സയൻസ് സ്ട്രീം  മുതൽ വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം .യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം.

  •  അപേക്ഷ അയക്കുന്നവർ ആദ്യം ഔദ്യോഗിക വിജ്ഞാപനം ചുവടെ നൽകിയിരിക്കുന്നു അത് വായിച്ചു നോക്കുക അതിനുശേഷം ഗൂഗിൾ ഫോം വഴി ഓൺലൈനായി അപേക്ഷ നൽകാം

നോട്ടിഫിക്കേഷൻ : Click Here

അപേക്ഷ നൽകുവാൻ : Click Here

Leave a Reply

Your email address will not be published.