KSRTC Recruitment Apply now 2024

കേരള സർക്കാർ സ്ഥാപനമായ KSRTC സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

1. പത്താം ക്ലാസ്

2. ഹെവി ഡ്രൈവിംഗ് ലൈസൻസ്

3.പരിചയം: 5 വർഷം

അഭികാമ്യം

  • വാഹനങ്ങളുടെ പ്രവർത്തനത്തെപറ്റിയുള്ള അറിവും , ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറിവും
  • പ്രായം: 24 – 55 വയസ്സ്‌

ദിവസ കൂലി

  • 715 രൂപ ( അധിക മണിക്കൂറിന് 130 രൂപ) PF, ESI തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കുക

Apply Now :- Click Here

official notification : click here

Leave a Reply

Your email address will not be published.