Education Recruitment Apply now 2024

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷണൽ ടെക്നോളജി (SIET) കേരളയുടെ തിരുവനന്തുപുരം ജഗതിയിലുള്ള ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ ആവശ്യമുണ്ട്.

  1. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരായിരിക്കണം.
  2. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
  3. പ്രായപരിധി 40 വയസിന് താഴെ.

താത്പര്യമുള്ളവർ ജൂൺ 19 നകം എസ്.ഐ.ഇ.ടി ഓഫീസിൽ ഹാജരാകണം

Leave a Reply

Your email address will not be published.