HCK Recruitment-2026 Apply Now
കേരള ഹൈക്കോടതിയിൽ ഡയറക്ട്/കരാർ നിയമനത്തിനായി 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്
Latest Job Posts
ടെലിഫോൺ ഓപ്പറേറ്റർ
- പ്രധാന വിവരങ്ങൾ:
- ശമ്പളം: 31,100 – 66,800 രൂപ.
- അവസാന തീയതി: നവംബർ 16.
- പ്രായപരിധി: 1981 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ (രണ്ട് തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം
- യോഗ്യത:
- പ്ലസ് ടൂ / തത്തുല്യം.
- ഇലക്ട്രോണിക്സിൽ ഗവൺമെന്റ് അംഗീകൃത ഡിപ്ലോമ.
- ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷനിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും ആറുമാസത്തെ ജോലിപരിചയം.
- ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ അറിവ്
സീനിയർ ഡവലപ്പർ
- പ്രധാന വിവരങ്ങൾ:
- ശമ്പളം: 60,000 രൂപ.
- അവസാന തീയതി: നവംബർ 13.
- പ്രായപരിധി: 1985 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ (രണ്ട് തീയതിയും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
- യോഗ്യത:
- എംസിഎ / ബിടെക് (ഐടി/സിഎസ്/ഇസിഇ) അല്ലെങ്കിൽ തത്തുല്യം.
- അല്ലെങ്കിൽ എംഎസ്സി (ഇലക്ട്രോണിക്സ്/സിഎസ്).
- സോഫ്റ്റ്വെയർ ഡവലപ്മെന്റിൽ കുറഞ്ഞത് 3 വർഷത്തെ ജോലിപരിചയം
അപേക്ഷാരീതി
- താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
- ഔദ്യോഗിക വെബ്സൈറ്റ്: https://hckrecruitment.keralacourts.in.


