Kerala housing technical Cell department Vacancy

ഭവന നിർമ്മാണ ( സാങ്കേതിക വിഭാഗം ) വകുപ്പ്  പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് എൻജിനീയർ ഒഴിവുകളിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു. ഒരു വർഷത്തേക്കോ പദ്ധതി പൂർത്തിയാകുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും നിയമനം ലഭിക്കുക

 അസിസ്റ്റന്റ് എൻജിനീയർ  ( സിവിൽ)

  • ഒഴിവുകൾ : 01
  • പ്രതിമാസ സാലറി  : 44020 രൂപ
  • പ്രായപരിധി  : 19- 40 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യത

1.സിവിൽ എൻജിനീയറിങ് ഉള്ള ബിടെക് ബിരുദം  അല്ലെങ്കിൽ B Arch

2. പോസ്റ്റ് ഗ്രാജുവേഷൻ ഇൻ പ്ലാനിങ് ( ഹൗസിംഗ് )

3. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും

സർക്കാർ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും മേൽപ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ഏപ്രിൽ 10 നു മുമ്പ്  അപേക്ഷകൾ അയയ്ക്കണം. തപാൽ മാർഗമോ ഇമെയിൽ മുഖേനയോ അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ അയക്കുന്നവരിൽ നിന്നും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു  യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് ക്ഷണിക്കും  അതുവഴിയാണ് നിയമനം നൽകുന്നത്

അപേക്ഷകൾ അയക്കേണ്ട വിലാസം :

ഭവന നിർമ്മാണ സാങ്കേതിക വിഭാഗം) വകുപ്പ് ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം – 695001 Phone: 0471 2330720 E-mail address: hsgtechdept@gmail.com

Latest Jobs : Click here

Leave a Reply

Your email address will not be published.