KDRB Recruitment Apply now 2024

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിയമന കാലാവധി 2024 മെയ് ഒന്നു മുതൽ 2025 ഏപ്രിൽ 30 കൂടിയ ഒരു വർഷം.

ഒഴിവ്: 33

യോഗ്യത:

  • സൈനിക, അർദ്ധ സൈനിക വിഭവങ്ങളിൽ നിന്നും വിരമിച്ചവർ ആയിരിക്കണം
  •  Army,
  • Navy,
  • Airforce,
  • BSF ,
  • ITBP,
  • CRPF,
  •  Assam Rifles & GREF

തപാൽ വഴിയോ / നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി  ഏപ്രിൽ 26

അപേക്ഷാ ഫോറം വിതരണം, വേതനം, പ്രായം , യോഗ്യതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ ടെലിഫോൺ നമ്പർ വഴിയോ അറിയാം.

ഫോൺ നമ്പർ :04872556335

Website link: click here

Leave a Reply

Your email address will not be published.