High court Recruitment Apply now 2024
കേരള ഹൈക്കോടതി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവ്
നേരിട്ടുള്ള നിയമനം: 41
ഭിന്നശേഷിക്കാർക്ക്: 4
യോഗ്യത
ബിരുദം/ ബിരുദാനന്തര ബിരുദം/ ലോ ബിരുദം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം
02/01/1988 നും 01/01/2006 നും ഇടയിൽ ജനിച്ചവർ
( SC/ ST/ OBC/ ESM / വിധവ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 39,300 – 83,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ: ഇല്ല
മറ്റുള്ളവർ: 500 രൂപ
കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തും
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
official notification ; Click here