AI Recruitment Apply now 2024

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, ചെന്നൈ ഇൻ്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ

  • ഒഴിവ്: 130

യോഗ്യത

  • പത്താം ക്ലാസ്/SSC
  • HMV ലൈസൻസ്
  • ശമ്പളം: 24,960 രൂപ
  • ഇൻ്റർവ്യൂ തിയതി: മെയ് 2

ഹാൻഡിമാൻ/ ഹാൻഡി വുമൺ

  • ഒഴിവ്: 292

യോഗ്യത

  • പത്താം ക്ലാസ്/SSC
  • ഇംഗ്ലീഷ് പരിജഞാനം
  • അഭികാമ്യം: പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം(അതായത് മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവ് )
  • ശമ്പളം: 22,530 രൂപ
  • ഇൻ്റർവ്യൂ തിയതി: മെയ് 4
  • പ്രായപരിധി: 28 വയസ്സ്
  • ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

SC/ ST/ ESM: ഇല്ല മറ്റുള്ളവർ: 500 രൂപ വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification :click here

Leave a Reply

Your email address will not be published.