Engineer Recruitment Apply now 2024

കാസർകോട് ജില്ലയിൽ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് ബിടെക്ക് സിവിൽ എഞ്ചിനീയറിംഗ് പാസ്സായിട്ടുള്ള 21നും 35നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും കരാർ വ്യവസ്ഥയിൽ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.

അർഹരായവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 20ന് രാവിലെ 10.30ന് കാസർകോട് സിവിൽ സ്‌റ്റേഷനിലെ പട്ടികജാതി വികസന ഓഫീസിൽ എത്തണം.

ഫോൺ നമ്പർ :04994 256 162

Leave a Reply

Your email address will not be published.