IDFC First Bank Recruitment 2023 Apply Now

IDFC ബാങ്ക് ( ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫിനാൻസ് കമ്പനി) യോഗ്യരായ യുവതി യുവാക്കളെ വിവിധ പോസ്റ്റുകളിലായി നിയമിക്കുന്നു തിരഞ്ഞെടുക്കുന്നത് നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി.. കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ കൊടുക്കുന്നു

ദിശ 2023 തൊഴിൽ മേള @ കോട്ടയം, നാട്ടകം, ഗവൺമെന്റ് കോളേജിൽ ജനുവരി 28 ശനിയാഴ്ച രാവിലെ 10ന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്റിന്റെയും, ഗവൺമെന്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു .

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്. Click Here Register Now

  • ഉദ്യോഗാർഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • DATE: 28/01/2023(SATURDAY)
  • Venue: Govt.College, Nattakom, Kottayam (Dist)
  • സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ രണ്ടാം നില കളക്ടറേറ്റ് കോട്ടയം 686002
ഫോൺ :0481 -2563451 / 2565452/ 2560413

Leave a Reply

Your email address will not be published.