Hospital Job Apply

കായംകുളം താലൂക്കാശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ: യോഗ്യത: അംഗീകൃതബിരുദം, കംപ്യൂട്ടർ പരിജ്ഞാനം (പി.ജി.ഡി. സി.എ/ഡി.സി.എ.എം.എസ്. ഓഫീസ്/സി.ഒ.പി എ.), മലയാളം ടൈപ്പ്റൈറ്റിങ്. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 40 വയസ്സ്. അഭിമുഖം ഡിസംബർ 30-ന് രാവിലെ 11 മണിക്ക്. ഫോൺ: 0479-2447274.

ഡയാലിസിസ് ടെക്നീഷ്യൻ: യോഗ്യത: ഡയാലിസിസ് ടെക്നിഷ്യൻ ഡിപ്ലോമ (ഡി.എം.ഇ/സി.എം ഇ.), പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 40 വയസ്സ്. അഭിമുഖം ഡിസംബർ 30-ന് രാവിലെ 11 മണിക്ക്.

Leave a Reply

Your email address will not be published.