ESAF Bank Job Recruitment 2023

ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ വിവിധ തസ്തികയിലായി യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു.തിരഞ്ഞെടുക്കുന്നത് നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി.. കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ കൊടുക്കുന്നു

വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, സാലറി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഉണ്ട്

ദിശ 2023 തൊഴിൽ മേള @ കോട്ടയം, നാട്ടകം, ഗവൺമെന്റ് കോളേജിൽ ജനുവരി 28 ശനിയാഴ്ച രാവിലെ 10ന് കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്റിന്റെയും, ഗവൺമെന്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു .

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്. Click Here Register Now

  • ഉദ്യോഗാർഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • DATE: 28/01/2023(SATURDAY)
  • Venue: Govt.College, Nattakom, Kottayam (Dist)
  • സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ രണ്ടാം നില കളക്ടറേറ്റ് കോട്ടയം 686002
ഫോൺ :0481 -2563451 / 2565452/ 2560413

Leave a Reply

Your email address will not be published.