ICMR Recruitment Apply Now 2023

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡി ക്കൽ റിസർച്ചിന് കീഴിൽ മുംബൈയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് റിപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്തിൽ (ഐ.സി.എം.ആർ എൻ.ഐ.ആർ. ആർ.സി.എച്ച്.) വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സ്ഥിരനിയമനമാ ണ്. 74 ഒഴിവുണ്ട്. പന്ത്രണ്ടാം ക്ലാസ്/ ഐ.ടി.ഐ./ഡിപ്ലോമ/ബിരുദം/ എൻജിനീയറിങ് ബിരുദ യോഗ്യ തയുള്ളവർക്ക് അപേക്ഷിക്കാം.

ടെക്നിക്കൽ അസിസ്റ്റന്റ്:

  • ഒഴിവ് 22.
  • സാലറി 35,400-112400
  • പ്രായം 18-30.

ടെക്നീഷ്യൻ:

  • ഒഴിവ്-21.
  • ശമ്പളം 19,900-63,200 രൂപ.
  • പ്രായം 18-28.

ലബോറട്ടറി അറ്റൻഡന്റ്:https://bit.ly/Click-Here-Join-Kerala-Official-Whatsapp-Group-Now

  • ഒഴിവ്- 31
  • സാലറി 18,000-56,900
  • പ്രായം 18-25

 പ്രായപരിധി ഇളവുകൾ  :

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ച് വർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്ന് വർഷ ത്തെയും ഇളവുണ്ട്. ഭിന്നശേഷി ക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. വിധ വകൾക്കും വിവാഹമോചിതക ക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.-40 വയസ്സ് വരെ) അപേ ക്ഷിക്കാം.

ഫീസ്:

വനിതകൾക്കും, എസ്. സി. എസ്.ടി. വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും ഫീസ് ഇല്ല. മറ്റു ള്ളവർക്ക് 300 രൂപയാണ് ഫീസ്.

 തിരഞ്ഞെടുപ്പ് രീതി

തിരഞ്ഞെടുപ്പിന്റെ ഭാഗമായു ള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബർ 25, 26 തീയതികളിൽ നടക്കും. മുംബൈയിലായിരിക്കും പരീക്ഷ നടക്കുക.

വിശദവിവരങ്ങൾ https:// nirrch.recruitlive.in/, www.nirrch. res.in, www.icmr.nic.in om വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി സമർ പ്പിക്കണം. അവസാന തീയതി: നവംബർ 5.

Apply Now : Click Here

Apply latest job : Click Here

Leave a Reply

Your email address will not be published.