Kudumbasree Accountant Job Apply Now

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ എം.ഇ.ആർ.സി അക്കൌണ്ടന്റ് തസ്‌തികയിലേയ്ക്ക് അപേക്ഷ ക്ഷണിയ്ക്കുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കിൽ ആംരംഭിക്കുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് (എം.ഇ.ആർ.സി) സെൻ്ററിലേയ്ക്ക് അക്കൌണ്ടന്റ്റിനെ തെരഞ്ഞെടുക്കുന്നതിന് താഴെപ്പറയുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

അപേക്ഷ സമർപ്പിക്കേണ്ട വിധം

  1. ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേ 8. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രത്യേകം പരിഗണനയുള്ളതിനാൽ ഓക്സിലറി ഗ്രൂപ്പ് അംഗം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്.
  2. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10.02.2025 വൈകുന്നേരം 5.00 മണിവരെ.
  3. 18 നും 35 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
  4. യാതൊരു കാരണവശാലും അസ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
  5. ഗ്രൂപ്പ് ചർച്ചയുടേയും, അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിലാണ് നിയമനം
  6. Official Notification : Click Here

അപേക്ഷകൾ അയക്കേണ്ട മേൽവിലാസം-
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി ജില്ല പിൻകോഡ്…685603 ടെലിഫോൺ 04862 232223

Leave a Reply

Your email address will not be published.