GOVERNMENT JOB WALK IN INTEVIEW
ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം, ടെക്നീഷ്യൻ ( ഇലക്ട്രിക്കൽ) ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു
ടെക്നീഷ്യൻ ( ഇലക്ട്രിക്കൽ)
- ഒഴിവ്: 2
- യോഗ്യത :പത്താം ക്ലാസ്& ഇലക്ട്രിക്കൽ ട്രേഡിൽ ITI
- പരിചയം: 2 വർഷം പ്രായപരിധി: 30 വയസ്സ്
- ശമ്പളം: 19,000 രൂപ
ഇന്റർവ്യൂ തിയതി: ഒക്ടോബർ 30 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് വെബ്സൈറ്റ് ലിങ്ക്
OFFCIAL NOTIFICATION : CLICK HERE