Latest Jobs Watchman Job Vacancy 2022 December 1, 2022December 1, 2022 Admin 0 Comments തിരുവനന്തപുരം ജില്ലയിൽ വാച്ച്മാൻ ഒഴിവ് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ നമ്പർ : 04712360391 Latest Jobs Click Here