SCTIMST Recruitment 2023 Apply Now

ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം, ടെക്നിക്കൽ അസിസ്റ്റന്റ് ഇൻസ്ട്രുമെന്റ്സ് ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു

  • ഒഴിവ്: 3
  • യോഗ്യത: M.Sc (ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയൽ സയൻസസ്)
  • അല്ലെങ്കിൽ ഡിപ്ലോമ (പോളിമർ/കെമിക്കൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ മെറ്റീരിയൽ സയൻസ്)
  • പരിചയം ( അഭികാമ്യം) ഡിപ്ലോമകാർക്ക്: 3 വർഷം MScകാർക്ക് ഒരു വർഷം
  •  പ്രായപരിധി: 35 വയസ്സ് ശമ്പളം: 30,300 രൂപ
  • ഇന്റർവ്യൂ തിയതി: ഒക്ടോബർ 11

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.