Govt Cook Job Vacancy Interview

പാലക്കാട് ഗവ പോളിടെക്നിക് കോളെജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ താത്ക്കാലിക നിയമനത്തിനായി ഒക്ടോബർ നാലിന് രാവിലെ 10 ന് ഇന്റർവ്യൂ നടക്കും.

താത്പര്യമുള്ളവർ അന്നേദിവസം സർട്ടിഫിക്കറ്റുകൾ സഹിതം ഈ സ്ഥാപനത്തിന്റെ പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രിൻസിപ്പാൾ മുമ്പാകെ എത്തണം.

ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പാസ് ആയിരിക്കണം. എന്നാൽ ബിരുദം ഉണ്ടായിരിക്കരുത്. പാചകമേഖലയിൽ ഒരു വർഷത്തെ മുൻപരിചയം വേണം.

ഉദ്യോഗാർത്ഥികൾ ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഫോൺ നമ്പർ 04912572640

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.