CMD Project exicutive recruitment
കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD), പ്രോജെക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു
വിശദമായ വിവരങ്ങൾ
- ഒഴിവ്: 2
- യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം
- പരിചയം: 0 – 1 വർഷം പ്രായപരിധി: 30 വയസ്സ്
- ശമ്പളം: 21,000 രൂപ
അപേക്ഷിക്കുന്ന രീതി
താല്പര്യമുള്ളവർ ബന്ധപ്പെട്ട യോഗ്യത സഹിതം അടങ്ങിയ ബയോഡാറ്റ ഇമെയിൽ വഴി അയച്ചു നൽകുക.അപേക്ഷ നൽകേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 21 വരെയാണ്
Official Notification ; Click Here