Cochinport Recruitment-2026 Apply Now
കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മറൈൻ ഡിപ്പാർട്ട്മെന്റിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.
- ആകെ ഒഴിവുകൾ: 25
- അവസാന തീയതി: ജൂലൈ 15 (ഓൺലൈനായി അപേക്ഷിക്കണം)
- ഔദ്യോഗിക വെബ്സൈറ്റ്: www.cochinport.gov.in
Latest Job Posts
ഡെക്ക് ഹാൻഡ്
- യോഗ്യത: പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു (STCW) കോഴ്സ് സർട്ടിഫിക്കറ്റ് (പ്രവൃത്തിപരിചയം ആവശ്യമില്ല).
- ശമ്പളം: ₹27,500 | പ്രായപരിധി: 60 വയസ്സ്.
എൻജിൻ ഫിറ്റർ
- യോഗ്യത: പത്താം ക്ലാസ് ജയം, എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ് (പ്രവൃത്തിപരിചയം ആവശ്യമില്ല).
- ശമ്പളം: ₹30,000 | പ്രായപരിധി: 60 വയസ്സ്.
കുക്ക്
- യോഗ്യത: പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു (STCW) കോഴ്സ് സർട്ടിഫിക്കറ്റ്, 1 വർഷത്തെ പരിചയം.
- ശമ്പളം: ₹27,500 | പ്രായപരിധി: 60 വയസ്സ്.
ജിപി ക്രൂ (GP Crew)
- യോഗ്യത: പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്റ്റ് ജയം, ബേസിക് എസ്ടിസിഡബ്ല്യു (STCW) സർട്ടിഫിക്കറ്റ്, 2 വർഷത്തെ പരിചയം.
- ശമ്പളം: ₹29,000 | പ്രായപരിധി: 60 വയസ്സ്.
സീമാൻ ഗ്രേഡ് III
- യോഗ്യത: പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി, ബേസിക് എസ്ടിസിഡബ്ല്യു (STCW) കോഴ്സ്, 2 വർഷത്തെ പരിചയം.
- ശമ്പളം: ₹30,000 | പ്രായപരിധി: 60 വയസ്സ്.
വിഞ്ച് ഓപ്പറേറ്റർ
- യോഗ്യത: പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു (STCW) കോഴ്സ്, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി, 2 വർഷത്തെ പരിചയം.
- ശമ്പളം: ₹30,000 | പ്രായപരിധി: 60 വയസ്സ്.
സീമാൻ ഗ്രേഡ് II
- യോഗ്യത: പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി/ സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ്/ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ്, ബേസിക് എസ്ടിസിഡബ്ല്യു (STCW) കോഴ്സ്, നാവിഗേഷണൽ വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്, 2 വർഷത്തെ പരിചയം.
- ശമ്പളം: ₹35,000 |
- പ്രായപരിധി: 60 വയസ്സ്.
ജൂനിയർ സൂപ്പർവൈസർ – മറൈൻ ക്രെയിൻ
- യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- ശമ്പളം: ₹35,000 | പ്രായപരിധി: 60 വയസ്സ്.
- ആകെ ഒഴിവുകൾ: 25
അപേക്ഷ രീതി
- അപേക്ഷാ സമർപ്പണം: ഓൺലൈൻ (Online) വഴിയാണ് അപേക്ഷിക്കേണ്ടത്.
- ഔദ്യോഗിക വെബ്‌സൈറ്റ്: അപേക്ഷ സമർപ്പിക്കുന്നതിനായി www.cochinport.gov.in എന്ന കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.
- അവസാന തീയതി: ജൂലൈ 15-നകം ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ചിരിക്കണം.


