IIMK Recruitment Apply now 2024

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് ( IIMK), അഡ്‌മിൻ അസോസിയേറ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

യോഗ്യത & പരിചയം

MBA/ ബിരുദാനന്തര ബിരുദം കൂടെ 2 വർഷത്തെ പരിചയം അല്ലെങ്കിൽ ബിരുദം കൂടെ 3 വർഷത്തെ പരിചയംകൂടെ താഴെ പറയുന്നവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം

1. MS-ഓഫീസും ഇൻ്റർനെറ്റ് ഉപയോഗവും

2. ഇംഗ്ലീഷിലുള്ള നല്ല ആശയവിനിമയ കഴിവുകൾ (എഴുത്തും വാക്കാലുള്ളതും)

3. മാർക്കറ്റിംഗ്, ക്ലയന്റ്റ് മാനേജ്‌മെൻ്റ്, അനുബന്ധ പ്രവർത്തനങ്ങൾ.

4 ഡിജിറ്റൽ, സോഷ്യൽ മീഡിയ മാർക്കറ്റിംഗിൽ പരിചയം.

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 24,300 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Official notification ; click here

Leave a Reply

Your email address will not be published.