BSNL Recruitment Apply Now 2023

ബി.എസ്.എൻ.എല്ലിൽ അപ്രന്റിസ് പരിശീലന ത്തിന് അപേക്ഷിക്കാം. പത്തനംതിട്ട ജില്ലയിലെ പ്രധാന ബി.എസ്.എൻ.എൽ. ഓഫീസുകളിലാ യിരിക്കും പരിശീലനം. ആകെ 18 ഒഴിവുണ്ട്.

യോഗ്യത: ഐ.ടി., ഇലക്ട്രോണിക്സ്, കമ്യൂ ണിക്കേഷൻ എന്നീ വിഭാഗങ്ങളിൽ ബിരുദമോ ഡിപ്ലോമയോ നേടിയവരായിരിക്കണം. 2020, 21, 22, 23 വർഷങ്ങളിൽ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

സ്റ്റൈപ്പൻഡ്: ബിരുദമുള്ളവർക്ക് 9,000 രൂപ, ഡിപ്ലോമക്കാർക്ക് 8,000 രൂപ. അപേക്ഷ: portal. mhrdnats.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി ഒക്ടോബർ 28. വിശദവിവരങ്ങൾക്ക് ഫോൺ: 9447663400.

Apply Now : Click Here

Apply Latest job : Click Here

Leave a Reply

Your email address will not be published.