counciler Recruitment Apply now 2024
മത്സ്യവകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി താത്ക്കാലിക കൗൺസിലറെ രണ്ട് മാസക്കാലയളവിലേക്ക് നിയമിക്കും. യോഗ്യത: എം എസ് ഡബ്ല്യൂ കഴിഞ്ഞ് മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തനപരിചയം. ജില്ലയിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.
Read more