IIMK Recruitment Apply now 2024

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIMK) ഒഴി വുള്ള അക്രെഡിറ്റേഷൻ ആൻഡ് റാങ്കിങ് എക്സിക്യുട്ടീവ് തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

  • കാലാവധി: ഒരു വർഷം
  • ഒഴിവ്: 3,
  • ശമ്പളം: 40,000-50,000 രൂപ,

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽ നിന്ന് മാനേജ്മെന്റ്/ എജുക്കേഷനിൽ ബിരുദാനന്തരബിരുദം, 3 വർഷപ്രവൃത്തിപരിച യം (അക്രെഡിറ്റേഷൻ, ക്വാളിറ്റി അഷ്വറൻസ് അല്ലെങ്കിൽ സമാ നമേഖലയിൽ).
  • അവസാന മൂന്ന് വർഷം കുറഞ്ഞത് 35,000 രൂപ ശമ്പളമുണ്ടായിരിക്കണം.
  • പ്രായം: 45 കവിയരുത്. അപേക്ഷ ഓൺലൈനായി സമർ പ്പിക്കണം. അവസാനതീയതി: മേയ് 22 (5PM).
  • വെബ്സൈറ്റ്: iimk.ac.in.

Leave a Reply

Your email address will not be published.