Turkey Recruitment Apply now 2024

കേരള സർക്കാർ സ്ഥാപന്മായ ODEPC വഴി തുർക്കിയിലെ പ്രശസ്തമായ ഒരു കപ്പൽശാലയിലേക്ക് എഞ്ചിനീയർമാരെ നിയിക്കുന്നു പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

  • മെക്കാനിക്കൽ എഞ്ചിനീയർ
  • പൈപ്പിംഗ് എഞ്ചിനീയർ
  • ഇലക്ട്രിക്കൽ എഞ്ചിനീയർ തുടങ്ങിയ ഒഴിവുകൾ
  • അടിസ്ഥാന യോഗ്യത: B Tech
  • പരിചയം: 5 വർഷം
  • ശമ്പളം: 2000 – 2500 USD

ഭക്ഷണം, താമസം, ഇൻഷുറൻസ് എന്നിവ ലഭിക്കുന്നതാണ്

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: മെയ് 3

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification : click here

Leave a Reply

Your email address will not be published.