UDD Delhi Recruitment Apply Now

കേന്ദ്ര സർക്കാരിൽ സ്ഥിര ജോലി ലക്ഷ്യംവെക്കുന്നവർക്ക് ദൽഹി ജാൽ ബോർഡ് ഇപ്പോൾ ജൂനിയർ അസിസ്റ്റന്റ് പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. മിനിമം പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

തസ്ത‌ിക& ഒഴിവ്
ദൽഹി ജാൽ ബോർഡിലേക്ക് ജൂനിയർ അസിസ്റ്റന്റ് പോസ്റ്റിലേക്ക് നേരിട്ടുള്ള നിയമനം. ആകെ ഒഴിവുകൾ 760

പ്രായപരിധി
18 മുതൽ 25 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.

യോഗ്യത
അംഗീകൃത ബോർഡിന് കീഴിൽ പ്ലസ് ടു പൂർത്തിയാക്കണം. ഇംഗ്ലീഷിൽ 35 വാക്കുകളും, ഹിന്ദിയിൽ 30 വാക്കുകളും ഒരു മിനുട്ടിനുള്ളിൽ ടൈപ്പ് ചെയ്യാൻ സാധിക്കണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ
ഉദ്യോഗാർഥികൾക്ക് ജൂനിയർ അസിസ്റ്റന്റ് പോസ്റ്റിലേക്ക് ഫീസില്ലാതെ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.bഅപേക്ഷിക്കുന്നതിന് മുന്നോടിയായി ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിക്കാൻ ശ്രമിക്കുക.

Apply Now :- https://udd.delhi.gov.in/

Leave a Reply

Your email address will not be published.