Ambulance driver walk in interview

ആംബുലൻസ് ഡ്രൈവർ ഒഴിവിലേക്ക് നേരിട്ട് ഇന്റർവ്യൂ നടക്കുന്നു

ആലപ്പുഴ: വെളിയനാട് സി.എച്ച്.സിയിലെ ആംബുലൻസ് ഡ്രൈവറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബർ മൂന്നിന് രാവിലെ 11-ന് വെളിയനാട് ബ്ലോക്ക് ഓഫീസിൽ നടക്കം.എട്ടാം ക്ലാസ് വിജയവും ഹെവി ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.ഫോൺ നമ്പർ 04772753238

New Job Applications

Leave a Reply

Your email address will not be published.