kochin shipyard Recruitment Apply now 2023

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL), നഴ്സിംഗ് അസിസ്റ്റന്റ് – കം – ഫസ്റ്റ് എയ്ഡർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ്: 2

യോഗ്യത

 ഏഴാം ക്ലാസ്

 ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്

അഭികാമ്യം: മലയാളത്തിൽ അറിവ് ഉണ്ടായിരിക്കണം

പരിചയം: 3 വർഷം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 20,200 – 21,500 രൂപ

ഇന്റർവ്യൂ തിയതി: നവംബർ 15 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Apply now : click here

official notification : click here

Apply latest job : click here

Leave a Reply

Your email address will not be published.