Kerala health Research and welfare society recruitment
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ ആസ്ഥാന കാര്യാലയത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒരു മാസത്തെ താത്കാലിക നിയമനം നടത്തുന്നതിനായി 2022 നവംബർ 5 രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തുന്നു
- തസ്തിക : ഡാറ്റ എൻട്രി ഓപ്പറേറ്റ
- യോഗ്യത : ഡിഗ്രി, ഡിറ്റിപി മലയാളം ആൻഡ് ഇംഗ്ലീഷ്
- പ്രായപരിധി : പരമാവധി 40 വയസ്സ് വരെ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡാറ്റ യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആസ്ഥാന കാര്യാലയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുമ്പാകെ ഹാജരാകേണ്ടതാണ് അന്നേദിവസം തന്നെ പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും