suchitwa mission Job Vacancy Apply Now
സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD), ശുചിത്വ മിഷനിലെ ടെക്‌നിക്കൽ കൺസൾട്ടൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ടെക്‌നിക്കൽ കൺസൾട്ടൻ്റ്
- ഒഴിവ്: 3
- യോഗ്യത: സിവിൽ / എൻവയോൺമെൻ്റ് എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദം
- പരിചയം: 5 വർഷം
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം: 36,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്