Malappuram Job Vacancies 2023 Apply Now

മലപ്പുറം ജില്ലയിലെ ജോലി ഒഴിവ്

14-05-2023-ന് അപ്ഡേറ്റ് ചെയ്തത്

താഴെപ്പറയുന്ന തൊഴിൽ വാർത്തകൾ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിന്നും, മറ്റ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിട്ടുള്ള അറിയിപ്പുകളാണ് താല്പര്യമുള്ളവർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ച് ജോലി സമയം, സാലറി, ഭക്ഷണം, താമസ സൗകര്യം തുടങ്ങിയ പൂർണ്ണ വിവരങ്ങൾ മനസ്സിലാക്കുക

ഒഴിവുകൾ പരിമിതമാണ് എല്ലാവരും വേഗത്തിൽ ബന്ധപ്പെടാൻ ശ്രമിക്കുക..പുതിയ ഒഴിവുകൾ വന്നാൽ ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതാണ് അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഈ പേജിൽ കയറി നോക്കുക Daily Update

✅🔊🔊✅🔊ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന സർക്കാർ/ പ്രൈവറ്റ്/ ഗൾഫ് ജോലി ഒഴിവുകൾ Details Click Here

14-05-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️സ്ലീപ്പർകോച്ച് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് പ്ലസ് ടു/ബിരുദം; മാർക്കറ്റിങ് എക്സി ക്യൂട്ടീവ്: മലപ്പുറം, മഞ്ചേരി- 1-2 വർഷ പരിചയം, സൗത്ത് ആൻഡ് നോർത്ത് കേരള: 3-4 വർഷ പരിചയം; അക്കൗണ്ട ന്റ്: ബികോം, ടാലി, ജൂനിയർ- 1-3 വർ ഷ പരിചയം, സീനിയർ- 3-10 വർഷ പരിചയം; ഡ്രൈവർ (Dosth, Eicher): മഞ്ചേരി സമീപവാസികൾ. റെസ്യൂമെ മെയിൽ ചെയ്യുക. Sleepercoach, Munduparambu Machingal Bypass, Malappuram; 81390 95892; Sleepercoachstores@keralaofficial1833gmail-com

13-04-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️ഗ്രാൻഡ് മോട്ടോഴ്സ് ജനറൽ മാനേജർ സെയിൽസ് (പുരുഷൻ): 10 വർഷ പരിചയം; ജനറൽ മാനേജർ സർവീസ് (പുരുഷൻ): 7 വർഷ പരിചയം; അക്കൗണ്ട്സ് അസി സ്റ്റന്റ്: 2 വർഷ പരിചയം; ബാക് ഓഫിസ് സ്റ്റാഫ് (സ്ത്രീ): 2 വർഷ പരിചയം; ത്രീ വീലർ മെക്കാനിക് (പു രുഷൻ): 2 വർഷ പരിചയം; സെയിൽ സ് എക്സിക്യൂട്ടീവ്, സിവി മെയിൽ ചെയ്യുക. Grand Motors, Nilambur Road, Melakkam, Manjeri; 79943 56519; hrm.grandbajaj@gmail.com

05-04-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️മലപ്പുറം Milora Gold & Diamonds • അക്കൗണ്ടന്റ്: ബികോം/എംകോം, 2 വർഷ പരിചയം. പ്രായം 30 ൽ താഴെ; കാഷ്യർ: ബികോം/എംകോം, 2 വർഷ പരിചയം, പ്രായം 30 ൽ താഴെ; സെയിൽസ് എക്സിക്യൂട്ടീവ് ബികോം ബിരുദം, 1-3 വർഷ പരിചയം. പ്രായ 35 ൽ താഴെ എച്ച്ആർ അസിസ്റ്റന്റ് പ്ലസ് ടു/ബിരുദം, 0-2 വർഷ പരിചയം, പ്രായം 30 ൽ താഴെ, മികച്ച ആശയവിനിമയശേഷി; സെക്യൂരിറ്റി പ്രായം 50 ൽ താഴെ; റിസപ്ഷൻ (സ്ത്രീ) പ്ലസ് ടൂ/ബിരുദം, 0-2 വർഷ പരിചയം, പ്രാ യം 28 ൽ താഴെ, മികച്ച ആശയവിനി മയശേഷി, ഗോൾഡ്സ്മിത്ത്: 5 വർഷ പരിചയം. പ്രായം 40 ൽ താഴെ മാർ ക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ): പ്ലസ് ടു/ബിരുദം, പ്രായം 40 ൽ താഴെ, ടൂവീലർ വേണം, മികച്ച ആശയവിനിമ യശേഷി, കളക്ഷൻ എക്സിക്യൂട്ടീവ് (സ്ത്രീ): പ്ലസ് ടു/ബിരുദം, പ്രായം 40 ൽ താഴെ, ടുവീലർ വേണം, മികച്ച ആശയവിനിമയശേഷി, Milora Gold & Diamonds, Miya Tower, Opp. Vijayamatha School, Chamravattam Junction, Ponnani; 97451 11901; homilora.

22-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅️നിർമാൺ കൺട്രക്ഷൻസ് സൈറ്റ് എൻജിനീയർ: ഡിപ്ലോമ/ ബിടെക് സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം. സിവി മെയിൽ ചെ യ്യുക. Nirman Constructions, Nirman Tower, Calicut Road, Patterkulam,
Manjeri, Malappuram; 98959 78906; info@teamnirman.com

✅️Kemtech Aqua മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽ സ് കോഓർഡിനേറ്റർ (സ്ത്രീ), ടെക്നീ ഷ്യൻ (പുരുഷൻ). 70251 01177.

✅പ്രൊഡക്ഷൻ മാനേജർ സർജിക്കൽ ഗ്ലൗസ് നിർമാണയൂ ണിറ്റിലേക്ക് ഗ്ലൗ പ്രൊഡക്ഷനിൽ പ്രവൃത്തിപരിചയമുള്ള പ്രൊ ഡക്ഷൻ മാനേജരെ ആവശ്യ മുണ്ട്. ഫോൺ: 7356308854, safesure17@gmail.com.

08-02-2023-ന് അപ്ഡേറ്റ് ചെയ്തത്

✅അമാന ടൊയോട്ട സെയിൽസ് ഓഫിസർ: പ്ലസ് ടു/ബി രുദം, 1-2 വർഷ പരിചയം; സർവീസ് അഡ്വൈസർ: ഡിപ്ലോമ/ഐടിഐ ഓ ട്ടമൊബീൽ എൻജിനീയറിങ്, 2-3 വർ ഷ പരിചയം; ജനറൽ ടെക്നീഷ്യൻ: ഡിപ്ലോമ/ഐടിഐ ഓട്ടമൊബീൽ എൻജിനീയറിങ്, 2-3 വർഷ പരിചയം. ഉടൻ സിവി അയയ്ക്കുക. Manager (HR & Admin), Amana Toyota, VPK Motors (P) Ltd, Moochikkal, Tirur,Malappuram-676 307; Whatsapp: 81294 97226; admin_mpm@ amanatoyota.com

25-01-2023-ന് അപ്ഡേറ്റ് ചെയ്തത്

✅ DKH Realtors സൈറ്റ് എൻജിനീയർ സൂപ്പർവൈ സർ: ഡിപ്ലോമ/ ഐടിഐ (സിവിൽ എൻജിനീയറിങ്), 2 വർഷ പരിചയം. തിരൂർ നിവാസികൾക്കു മുൻഗണന. dkhrealtors@gmail.com; 70258 81888.

28-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅CeePee Marbles എച്ച് ആർ മാനേജർ (പുരുഷൻ): 3-5 വർഷ പരിചയം; സെയിൽസ് എക്സിക്യൂട്ടീവ്: പരിചയം; ബിസിന സ് ഡവലപ്മെന്റ് ഓഫിസർ: പരിചയം; സ്റ്റോർ കീപ്പർ: പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. CeePee Marbles, NH 17, Velimukku South, Malappuram, Vavad & Koduvally; 95266 66644; hr@ ceepeemarbles.com

14-12-2022-ന് അപ്ഡേറ്റ് ചെയ്തത്

✅മാനേജർ, അക്കൗണ്ടന്റ്
മയൂരി ഫർണീച്ചർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസിന്റെ മലപ്പുറം, കൊച്ചി,കൊല്ലം, തിരുവനന്തപുരം ഷോറൂ മുകളിൽ ഒഴിവുണ്ട്. മാനേജർ,അസി.മാനേജർ (ഏതെങ്കിലുംബിരുദം), അക്കൗണ്ടന്റ് (ബി.കോം, എം.കോം), സെയിൽസ്മാൻ, സെയിൽസ്ഗോ, റിസപ്ഷനിസ്റ്റ്, ഫർണീച്ചർ ടെക്നീഷ്യൻ, ഡെലിവറി സർവീസ് അഡ്വൈസർ, സി.ആർ.ഇ.ഡ്രൈവർ, ഹെൽപ്പർ, കുക്ക്,ക്ലീനിങ് സ്റ്റാഫ് തുടങ്ങിയവയിലാണ് ഒഴിവുള്ളത്. ശമ്പളം: 15000- 45000 രൂപ, മുൻപരിചയമുള്ളവർക്ക് മുൻഗണന. ഭക്ഷണവും താമസ സൗകര്യവും ലഭിക്കും.ഡിസംബർ 18-ന് പെരിന്തൽമണ്ണ മയൂരി ഷോറൂമിൽ അഭിമുഖം നടക്കും. ഫോൺ 7594053000, 7592900500.

✅ സൈറ്റ് മാനേജർ, സൈറ്റ് എൻജി നീയർ, സൈറ്റ് സൂപ്പർവൈസർ, ഇല ക്ട്രിക്കൽ സൂപ്പർവൈസർ, പ്ലംബിങ് സൂപ്പർവൈസർ, 2 വർഷ പരിചയമുള്ളവർ സിവി മെ യിൽ ചെയ്യുക/ബന്ധപ്പെടുക. 94472 54000; admin@pentiumconstructions. in

25-11-2022-ന് അപ്ഡേറ്റ് ചെയ്തത്

✅പോപ്പുലർ ഗോൾഡ് & ഡയമണ്ട്സ് സെയിൽസ്മാൻ: 2 വർഷ പരിചയം; മാർക്കറ്റിങ് സ്റ്റാഫ്: 1 വർഷ പരിച യം; ടെലികോളർ (സ്ത്രീ): പരിചയം; കാഷ്യർ. പെരിന്തൽമണ്ണയിൽ നിന്നും 20 കിമീ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന. സിവി മെയിൽ ചെയ്യുക. Popular Gold & Diamonds, Calicut Road, Perinthalmanna- 679 322; 0493-3227581; hr.popularjewellers@ gmail.com

✅ഫീൽഡ് സ്റ്റാഫ് : കോഴിക്കോട്ടെ ലാബ് ഉപകരണ ങ്ങൾ, കെമിക്കൽസ് എന്നിവ വിതരണം ചെയ്യുന്ന കടയിൽ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലേക്ക് സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ ഫീൽഡ് വർക്ക് ചെയ്യാൻ റെപ്രസന്റേറ്റീവ്സിനെ ആവശ്യമുണ്ട്. യോഗ്യത:പ്ലസ് ടു . ഫോൺ: 9349102591,9387596003

✅ക്ലിനിക്കിലേക്ക് നഴ്സിങ് സ്റ്റാഫിനെയും ട്രെയിനിയെയും ആവശ്യമുണ്ട്. താമസസൗകര്യവും ഭക്ഷണവും ലഭിക്കും.: 9645964002

20-10-2022-ന് അപ്ഡേറ്റ് ചെയ്തത്

 ✅സെയിൽസ് മാനേജർ: 2 വർഷ പരിചയം: സെയിൽസ് ഓഫിസർ: 2 വർഷ പരിചയം; ബ്രാഞ്ച് സെയിൽസ് കോഓർഡിനേറ്റർ: 2 വർഷ പരിച യം; സ്പെയർ ഇൻ ചാർജ് 2 വർഷ പരിചയം; ടെക്നീഷ്യൻ: 1 വർഷ പരിചയം; കസ്റ്റമർ കെയർ എക്സി ക്യൂട്ടീവ് (സ്ത്രീ); 2 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. Mark Hero, Near Railway Gate, Angadippuram, Perinthalmanna; 89439 31111; hrmarkhero@gmail.com ada

✅ശുകപുരം കുറീസ് അസിസ്റ്റന്റ് ജനറൽ മാനേജർ ( സ്ത്രീ ) , മാർക്കറ്റിങ് മാനേജർ ( പുരുഷൻ ) , മാർക്കറ്റിങ് എക്സി ക്യൂട്ടീവ് ( പുരുഷൻ ) , ടെലി കോ ളർ ( സ്ത്രീ ) റെസ്യൂമെ മെയിൽ ചെയ്യുക . Shukapuram Kuries Pvt Ltd , Near Shukapuram Hospital , Thrissur Road , Edappal ,Malappuram – 679 576 ; 81130 08877 ; hrsukapuramkuries@gmail.com

✅Concetto പ്രോജക്ട് കോഓർഡിനേറ്റർ : ബിടെ ക് സിവിൽ , 3-5 വർഷ പരിചയം ; 3 D വിഷ്വലൈസർ : 3-5 വർഷ പരിചയം ; ഡ്രാഫ്റ്റ്സ്മാൻ : 2-3 വർഷ പരിചയം ആർക്കിടെക്റ്റ് : 1-2 വർഷ പരിചയം . സിവി മെയിൽ ചെയ്യുക . 9745024433 ; mail@cdco.in

✅എക്സിക്യൂട്ടീവ് സീനിയർ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട് ഫോൺ നമ്പർ 83 0 4 82 72 63

.

Leave a Reply

Your email address will not be published.