KHRI Recruitment Apply Now
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റി റ്റ്യൂട്ടിൽ (KHRI) ഒഴിവുള്ള തസ്തികക ളിൽ കരാർ നിയമനം നടത്തുന്നു.
തസ്തിക: സ്ട്രക്ച്ചറൽ എൻജി നീയർ, ഒഴിവ്: 1, ശമ്പളം: 55,000- 65,000 രൂപ, യോഗ്യത: സ്ട്രക്ച്ച റൽ എൻജിനീയറിങ്ങിൽ എം.ടെക്/ തത്തുല്യം (7.5 സി.ജി.പി.എ/ തത്തു ല്യം). 3-5 വർഷ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ് കവിയരുത്.
തസ്തിക: ജിയോ ടെക്നിക്കൽ എൻജിനീയർ, ഒഴിവ്: 1, ശമ്പളം: 55,000-65,000 രൂപ, യോഗ്യത: ജിയോ ടെക്നിക്കൽ എൻജിനീ യറിങ്ങിൽ എം.ടെക്/ തത്തുല്യം (7.5 സി.ജി.പി.എ/ തത്തുല്യം). 3-5 വർഷ പ്രവൃത്തിപരിചയം. പ്രായം: 40 വയസ്സ് കവിയരുത്.
തസ്തിക: കണ്ടന്റ് റൈറ്റർ ആൻഡ് കമ്യൂണിക്കേഷൻ അസോ സിയേറ്റ്, ഒഴിവ്: 1, ശമ്പളം: 35,000 രൂപ, യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.ഇ./ബി.ടെക്. (ഫുൾടൈം ബിരുദം). സിവിൽ എൻജിനീയറി ങ്ങുകാർക്ക് മുൻഗണനയുണ്ട്. രണ്ട് വർഷ പ്രവൃത്തിപരിചയം. പ്രായം: 30 വയസ്സ് കവിയരുത്.
അപേക്ഷ: സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈ നായി സമർപ്പിക്കണം.അവസാന തീയതി: ഡിസംബർ 12 (5PM).
വെബ്സൈറ്റ്: www.cmd.kerala.gov.in