e-Health kerala Recruitment Apply No

ഇ-ഹെൽത്ത് കേരളയുടെ തിരുവനന്തപുരം യൂണിറ്റിലെ ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ താഴെ നൽകുന്നു:

  • ​സ്ഥാപനം / വകുപ്പ്: സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ / ഇ-ഹെൽത്ത് കേരള (ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് കീഴിൽ).
  • ​തസ്തികകളുടെ എണ്ണം: ആകെ 10 ഒഴിവുകൾ.
  • ​നിയമന രീതി: ഒരു വർഷത്തെ കരാർ നിയമനം (നീട്ടി കിട്ടിയേക്കാം).

​തസ്തികകളും യോഗ്യതകളും:
​ജൂനിയർ ഡവലപ്പർ (ജാവാ) –

  • 6 ഒഴിവുകൾ
  • ​യോഗ്യത: ബിഇ/ബിടെക്/എംടെക് (ഇസിഇ/സിഎസ്/ഐടി) അല്ലെങ്കിൽ MCA / MSc (CS).
  • ​പ്രായം: 30 വയസിൽ താഴെ.
  • ​ശമ്പളം: ₹25,000.

​സോഫ്റ്റ്‌വെയർ എൻജിനീയർ (ജാവാ) –

  • 3 ഒഴിവുകൾ
  • ​യോഗ്യത: ബിഇ/ബിടെക്/എംടെക് (ഇസിഇ/സിഎസ്/ഐടി) അല്ലെങ്കിൽ MCA / MSc (CS).
  • ​പരിചയം: 3 വർഷത്തെ പരിചയം.
  • ​പ്രായം: 35 വയസിൽ താഴെ.
  • ​ശമ്പളം: ₹50,000.

​പ്രൊക്യുർമെന്റ് അസിസ്റ്റന്റ് –

  • 1 ഒഴുവ്
  • ​യോഗ്യത: B.Com / M.Com / MBA.
  • ​പരിചയം: 2 വർഷത്തെ ജോലി പരിചയം.
  • ​പ്രായം: 35 വയസിൽ താഴെ.
  • ​ശമ്പളം: ₹25,000.

അപേക്ഷ അയക്കേണ്ട രീതി: ഇ-മെയിൽ വഴി ( വിലാസം: ehealth@kerala.gov.in) അവസാന തീയതി ഒക്ടോബർ 15

official Notification

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel