Dairy Development job Apply Now

ക്ഷീരവികസന വകുപ്പിന്റെ കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ (Woman Cattle Care Worker) തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ അവസരം

​1. ഇടുക്കി
  • ​ഒഴിവുകൾ: 9 ക്ഷീരവികസന യൂണിറ്റുകൾ (മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതി 2026-2027).
  • ​യോഗ്യത: എസ്.എസ്.എൽ.സി വിജയിച്ച വനിതകൾ. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
  • ​പ്രായപരിധി: 18 നും 45 നും ഇടയിൽ. മുൻപ് സേവനം അനുഷ്ഠിച്ചവർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.
  • ​പ്രതിമാസ വേതനം: 8,000 രൂപ ഇൻസെന്റീവ്.
  • ​അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 13.
  • ​അഭിമുഖ തീയതിയും സമയവും: ഒക്ടോബർ 17, രാവിലെ 11 ന്.
  • ​അഭിമുഖം നടക്കുന്ന സ്ഥലം: തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്.
  • ​ഫോൺ നമ്പർ: 04862 222 099
​2. മലപ്പുറം
  • ​ഒഴിവുകൾ: 15 ബ്ലോക്കുകൾ (മിൽക്ക് ഷെഡ് വികസന പദ്ധതി).
  • ​യോഗ്യത: എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾ. ബ്ലോക്ക് പരിധിയിലെ ക്ഷീരസഹകരണ സംഘങ്ങളിൽ അംഗമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ട്.
  • ​പ്രായപരിധി: 2026 ജനുവരി ഒന്നിന് 18 നും 45 നും മധ്യേ. പ്രവൃത്തിപരിചയമുള്ളവർക്ക് അഞ്ച് വർഷത്തെ വയസ്സിളവ് ലഭിക്കും.
  • ​പ്രതിമാസ വേതനം: പരമാവധി 10 മാസത്തേക്ക് പ്രതിമാസം 8,000 രൂപ.
  • ​അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 12, വൈകിട്ട് 5 മണിക്ക് മുമ്പ്.
  • ​ഫോൺ നമ്പർ: 0483 273 4944
​3. കോട്ടയം
  • ​യോഗ്യത: എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.
  • ​പ്രായപരിധി: 18 – 45 വയസ്സ്. പ്രവൃത്തിപരിചയം ഉള്ളവർക്ക് അഞ്ച് വർഷം വയസ്സിളവ് ലഭിക്കും.
  • ​അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 13, വൈകിട്ട് 4 മണിക്ക് മുമ്പ്.
  • ​അഭിമുഖ തീയതിയും സമയവും: ഒക്ടോബർ 17, രാവിലെ 10.30ന്.
  • ​അഭിമുഖം നടക്കുന്ന സ്ഥലം: കോട്ടയം ഈരയിൽ കടവിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്.
​4. കോഴിക്കോട്
  • ​യോഗ്യത: എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
  • ​പ്രായപരിധി: 18 നും 45 നും മദ്ധ്യേ. മുൻപ് സേവനമനുഷ്ഠിച്ചവർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.
  • ​അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 13, വൈകിട്ട് 4 മണിക്ക് മുമ്പ്.
  • ​ഫോൺ നമ്പർ: 0495 237 1254
​5. കണ്ണൂർ
  • ​ഒഴിവുകൾ: 13 ക്ഷീര വികസന യൂണിറ്റുകൾ.
  • ​യോഗ്യത: എസ്.എസ്.എൽ.സി പാസ്സായ വനിതകൾ. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
  • ​പ്രായപരിധി: 18 മുതൽ 45 വയസ്സ് വരെ. പ്രവൃത്തി പരിചയം ഉള്ളവർക്ക് 5 വർഷത്തെ വയസ്സിളവ്.
  • ​അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 13, വൈകിട്ട് 4 മണിക്ക് മുമ്പ്.
  • ​ഫോൺ നമ്പർ: 0497 270 7859

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel