KSWCFC Recruitment 2022 Apply Now latest vacancies

കേരള സർക്കാർ സംരംഭമായ കേരള സ്റ്റേറ്റ് മുന്നാക്ക കമ്മ്യൂണിറ്റി വെൽഫെയർ കോർപ്പറേഷനിൽ ചെയർമാന്റെ വാഹനം ഓടിക്കുന്നതിനുള്ള ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർ തസ്തികയുടെ പ്രധാന വിശദാംശങ്ങൾ ഇനിപ്പറയുന്നവയാണ്

  • സ്ഥാനം: ഡ്രൈവർ
  • തസ്തികകളുടെ എണ്ണം :1
  • നിയമന രീതി: കരാർ നിയമനം
  • ശമ്പളം : 20,065/

 യോഗ്യത: എസ്എസ്എൽസി വിജയവും സാധുതയുള്ള എൽഎംവി ഡ്രൈവിംഗ് ലൈസൻസും പരിചയം: 2 വർഷത്തെ പ്രവൃത്തിപരിചയം

പ്രായപരിധി: 1 ജനുവരി 2022 18 നും 40 നും ഇടയിൽ

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതയും സഹിതം രേഖകളുടെ പകർപ്പ് ഉൾപ്പെടെ വിശദമായ അപേക്ഷ മാനേജിംഗ് ഡയറക്ടർ കേരള സ്റ്റേറ്റ് മുന്നാക്ക കമ്മ്യൂണിറ്റി വെൽഫെയർ കോർപ്പറേഷൻ, L 2, കുലിന, ജവഹർ നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ അല്ലെങ്കിൽ തന്നിരിക്കുന്ന ഇമെയിൽ വഴി kswcfcrecruitments@gmail.com എന്ന വിലാസത്തിൽ 15/11/2022-ന് മുമ്പ് അപേക്ഷിക്കുക.

Latest Jobs Details : CLICK HERE

Leave a Reply

Your email address will not be published.