SSLC Result 2026
എസ്.എസ്.എൽ.സി (SSLC) ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിക്കും . ഇതിലെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു: വാട്സ്ആപ്പ് വഴിയും റിസൾട്ട് പരിശോധിക്കം അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക SSLC WhatsApp Result : Click Here
പ്രധാന വിവരങ്ങൾ
- ഫലപ്രഖ്യാപനം: ഇന്ന് വൈകിട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും.
- വിദ്യാർത്ഥികൾ: ഏകദേശം 4.18 ലക്ഷം വിദ്യാർത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്.
- ഫലം ലഭ്യമാകുന്ന സമയം: വൈകിട്ട് 4 മണി മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.
ഫലം പരിശോധിക്കാനുള്ള വെബ്സൈറ്റുകൾ
വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് താഴെ പറയുന്ന സൈറ്റുകളിൽ ഫലം നോക്കാം:
- pareekshabhavan.kerala.gov.in
- prd.kerala.gov.in
- results.kite.kerala.gov.in
- sslcexam.kerala.gov.in
- results.digilocker.kerala.gov.in
മൊബൈൽ ആപ്പുകൾ
സ്മാർട്ട്ഫോണുകളിൽ ഫലം വേഗത്തിൽ അറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കാം:
- PRD LIVE
- SAPHALAM 2025
വാട്സാപ്പ് വഴി ഫലം അറിയാൻ
വാട്സാപ്പിലൂടെ ഫലം ലഭിക്കുന്നതിനായി 9188619958 എന്ന നമ്പറിലേക്ക് ‘RESULT’ എന്ന് മെസ്സേജ് അയക്കുക. തുടർന്ന് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ ഫലം പി.ഡി.എഫ് (PDF) രൂപത്തിൽ ലഭിക്കുന്നതാണ്.
കുറിപ്പ്: കഴിഞ്ഞ വർഷത്തെ വിജയം 99.5% ആയിരുന്നു. ഇത്തവണ പുതിയ പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ആദ്യ പരീക്ഷയാണിത് എന്ന പ്രത്യേകതയുമുണ്ട്.

