ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ആയ ഒഴിവുകൾ

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഉള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ആയയുടെ ഒഴിവ്

വിദ്യാഭ്യാസ പത്താം ക്ലാസ് വിജയം, പ്രവർത്തി പരിചയം ഉള്ളവർ കുട്ടികൾക്കുള്ള ക്രാഫ്റ്റ് മേക്കിങ് അറിയാവുന്നവർ മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 0 4 7 1 236 47 71 എന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബർ 10 അപേക്ഷകൾ നേരിട്ടോ അല്ലെങ്കിൽ തപാൽ മാർഗമോ നൽകാം

Latest Jobs Click Here

Leave a Reply

Your email address will not be published.