LD clark temporary job vacancy

പ്രമാടം ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ എല്‍എസ്ജിഡിയുടെ കാര്യാലയത്തിലേക്ക് ഒരു ക്ലര്‍ക്കിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത പ്ലസ്ടു പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനം ( മലയാളം വേര്‍ഡ് പ്രോസസിംഗ് അറിയാവുന്നവര്‍ക്ക് മുന്‍ഗണന ) ഉള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം പ്രമാടം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം. പ്രമാടം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍:0468 2242215, 2240175.

New Job Application Click Here

Leave a Reply

Your email address will not be published.