Arogya Kerala recruitment 2023 Apply Now
ആരോഗ്യകേരളത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
നാഷണൽ റൂറൽ ഹെൽത്ത് മിഷൻ പദ്ധതിയുടെ ഭാഗമായ ആരോഗ്യ കേരളം എറണാകുളം ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്ഥിതിയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു
മിനിമം വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ നേടിയിട്ടുള്ള ബിരുദവും കൂടാതെ ഡിസിഎ അല്ലെങ്കിൽ പിജിഡിസിയെ ബന്ധപ്പെട്ട മേഖലയിലെ ഒരു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്
അപേക്ഷ നൽകുവാനുള്ള പ്രായപരിധി പരമാവധി 40 വയസ്സ് വരെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കം 13500 രൂപ മുതൽ സാലറി ലഭിക്കും
അപേക്ഷ നൽകാൻ താല്പര്യമുള്ളവർക്ക് ആരോഗ്യ കേരളം വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ നൽകാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 6 വൈകുന്നേരം 3 മണി വരെ അപേക്ഷ നൽകുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു