Regional Cancer Centre Recruitment Apply Now

തിരുവനന്ത പുരത്ത റീജണൽ കാൻസർ സെന്ററിൽ സ്റ്റഡി നഴ്സ്, സ്റ്റഡി കോ-ഓർഡിനേറ്റർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ഫീൽഡ് വർക്കർ തസ്തിക കളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സ്റ്റഡി നഴ്സ് & സ്റ്റഡി കോ-ഓർഡിനേറ്റർ

സ്റ്റഡി നഴ്സ്, ഒഴിവ്-1, ശമ്പളം: 15,000 രൂപ. യോഗ്യത: ബി.എസ്സി.നഴ്സിങ്/ ജി.എൻ.എം. കേരള നഴ്സസ് & മിഡ്വൈഫ്സ് രജിസ്ട്രേഷൻ. പ്രായം: 40 വയസ്സ് കവിയരുത്.സ്റ്റഡി കോ-ഓർഡിനേറ്റർ, ഒഴിവ് 1. ശമ്പളം: 20,000 രൂപ. യോഗ്യത: (1) ക്ലിനിക്കൽ റിസർച്ചിൽ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം. (2) ലൈഫ് സയൻസ്/ ബയോളജിക്കൽ സയൻസിൽ ബിരുദം/ ബിരുദാനന്തര ബിരുദം. പ്രായം: 40 വയസ്സ് കവിയരുത്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25.

 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്

ഒഴിവ്-1, ശമ്പളം: 25,000 രൂപ.യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്- ഡേറ്റാ സയൻസിൽ ബിരുദാനന്തര ബിരുദം. പ്രായം: 35 വയസ്സ് കവിയരു . ത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 26.

 ഫീൽഡ് വർക്കർ

ഒഴിവ് -1, ശമ്പളം: 10,500 രൂപ. യോഗ്യത: സയൻസ് ബിരുദം. പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: നവംബർ 26.

ഡയറക്ടർ, റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം എന്ന വിലാസത്തിൽ യഥാവിധി ഒപ്പുവച്ച അപേക്ഷയും ബയോഡാറ്റയും താഴെ കൊടുത്തിരിക്കുന്ന ഫിനാൻസ് മാനേജർ (പ്രോജക്ടുകൾ) എന്ന വിലാസത്തിൽ അയക്കാം.

ഫിനാൻസ് മാനേജർ (പ്രോജക്ടുകൾ) പ്രോജക്ട് സെൽ, റീജിയണൽ കാൻസർ സെന്റർ, മെഡിക്കൽ കോളേജ് കാമ്പസ്, പോസ്റ്റ് ബോക്സ് നമ്പർ 2417, തിരുവനന്തപുരം – 695011.

വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പറയുന്നു വായിച്ചു മനസ്സിലാക്കൂ

Apply Now

New Job Applications

Official Notification

Leave a Reply

Your email address will not be published.