KSWDC Recruitment For Call Support Agent Apply Now

വനിതാ വികസന കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ്

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റുമാരാ യി വനിതകളെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയമിക്കുന്നു.സ്ത്രീകൾക്കായി തിരുവനന്ത പുരം ടെക്നോപാർക്കിലുള്ള, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സർവീസിലാണ് അവസരം.രണ്ട് വർഷത്തേക്കുള്ള പാനലാണ് തയ്യാറാക്കുക. മൂന്ന് ഷിഫ്റ്റായിട്ടാണ് ജോലി.

യോഗ്യത: ഒന്നാം ക്ലാസ്സോടെ സോഷ്യൽ വർക്കിൽ ബിരുദാന ന്തര ബിരുദം നിയമ ബിരുദം, സ്റ്റൈപ്പൻഡ് 10,000 രൂപ. പ്രായം: 25 വയസ്സ് കവിയരുത്.അപേക്ഷാഫോമും കൂടുതൽ വിശദ വിവരങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 04/02/2023,

Application Form

New Job Applications

Official Notifications

Leave a Reply

Your email address will not be published.