SBI Job Vacancy Apply Now

പൊതുമേഖല സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ജോബ് ഫെയറിലൂടെ സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിൽ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കുന്നു.വിശദമായ വിവരങ്ങൾ ചുവടെ

STATE BANK OF INDIA

  • Designation- Direct Sales executive; Life Mithra
  • Qualification :12th pass, SSLC
  • Gender: Males & Females
  • Age limit: 25-60 years
  • Location : RANNI, പത്തനംതിട്ട

താല്പര്യമുള്ളവർ 09/11/2024 ന് നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം നോർത്തിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക. സമയം : രാവിലെ 9:30 മുതല്‍

രെജിസ്ട്രേഷൻ ലിങ്ക്: https://tinyurl.com/MREEX-JF-link

SBI മാത്രമല്ല മറ്റ് നിരവധി സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂ നടക്കുന്നുണ്ട് ആയതിനാൽ കുറഞ്ഞത് 5 ബയോഡാറ്റ എങ്കിലും കയ്യിൽ കരുതുക മറ്റ് കമ്പനി ഡീറ്റെയിൽസ് അറിയാൻ Click Here

Leave a Reply

Your email address will not be published.