PSC Recruitment Apply now 2024

കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.
കാറ്റഗറി നമ്പർ 124/2024 മുതൽ 186/2024 വരെ

അസിസ്റ്റൻ്റ് പ്രൊഫസർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, അസിസ്റ്റൻ്റ് എഞ്ചിനീയർ, ടീച്ചർ, കംപ്യൂട്ടർ പ്രോഗ്രാമർ കം-ഓപ്പറേറ്റർ, ജൂനിയർ അനലിസ്റ്റ്, മോർച്ചറി ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ട്രേഡ്സ്മാൻ, സ്റ്റെനോഗ്രാഫർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, ബ്ലാക്ക് സ്മിത്ത്, കെമിക്കൽ ഇൻസ്പെക്ടർ, ടെക്നിക്കൽ ഇൻസ്പെക്ടർ ടൈപ്പിസ്റ്റ്, അഗ്രികൾച്ചറൽ ഓഫീസർ, ലബോറട്ടറി ടെക്നീഷ്യൻ, ടൈം കീപ്പർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ടൈപ്പിസ്റ്റ് ക്ലർക്ക് തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജൂലൈ 17വരെ അപേക്ഷിക്കാം

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക

Official notification click here

Leave a Reply

Your email address will not be published.